g MG University Roll Ball Champions - Union Christian College Department of |  Union Christian College Department of Physical Education

News

MG University Roll Ball Champions

MG University Roll Ball Champions

എംജി യൂണിവേഴ്സിറ്റി വനിതാവിഭാഗം റോൾ ബോൾ ചാമ്പ്യൻഷിപ്പിൽ യൂണിയൻ ക്രിസ്ത്യൻ കോളേജ് ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. അസംപ്ഷൻ കോളേജിനെ 3-1 ന് പരാജയപ്പെടുത്തിയാണ് യൂസി കോളേജ് വിജയികളായത്.

പുരുഷവിഭാഗം മത്സരങ്ങളിൽ യൂണിയൻ ക്രിസ്ത്യൻ കോളേജ് രണ്ടാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു.

എല്ലാ ടീം അംഗങ്ങൾക്കും കായിക വകുപ്പിനും അഭിനന്ദനങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *



Related Posts

« More posts here